NPR പിണറായിയെ കൊണ്ട് തന്നെ നടപ്പാക്കും, ഇല്ലെങ്കില്‍ റേഷനില്ല
NPR കേരളത്തില്‍ പിണറായിയെ കൊണ്ട് തന്നെ നടപ്പാക്കുമെന്ന് ബിജെപി വക്താവ് ബി. ഗോപാലകൃഷ്ണന്‍.
മുസ്ലീം ലീഗ് മതവര്‍ഗീയ വാദികളെ കയറൂരി വിടുകയാണെന്നും ഗള്‍ഫിലുള്ള ഹിന്ദുക്കളെ ചിലര്‍ ഭീഷണിപ്പെടുത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഹിന്ദുക്കളെ ഭീഷണിപ്പെടുത്തുന്നവര്‍ പാക്കിസ്ഥാനിലേക്ക് പോകേണ്ടി വരുമെന്നും NPR നടപ്പിലാക്കാത്ത പക്ഷം കേരളത്തിന് റേഷന്‍ ലഭിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
സംവിധായകന്‍ കമല്‍ വര്‍ഗീയ വാദിയാണെന്നും മോദി കൊടുക്കുന്ന പണം കൊണ്ടാണ് ചലച്ചിത്ര അക്കാദമി പ്രവര്‍ത്തിക്കുന്നതെന്ന കാര്യം മറക്കരുതെന്നും പറഞ്ഞ അദ്ദേഹം സിനിമാക്കാരുടെ സമരത്തില്‍ മാന്യന്മാരാരും പങ്കെടുത്തില്ലെന്നും പറഞ്ഞു.

No comments