പൗരത്വ ഭേദഗതിക്കെതിരെ തെരുവിലിറങ്ങി ഹൈന്ദവ പുരോഹിതര്‍
പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യം മുഴുവന്‍ പ്രതിഷേധം അലയടിക്കുമ്ബോള്‍ അതിന് പിന്തുണയുമായി ഹൈന്ദവ പുരോഹിതരും രംഗത്ത്. ഒരു പ്രത്യേക സമുദായത്തെ ലക്ഷ്യമിട്ട് രാജ്യത്തെ മതപരമായി ഭിന്നിപ്പിക്കാനുള്ള ശ്രമം അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ചു കൊണ്ടായിരുന്നു പൗരത്വ ഭേദഗതി നിയമത്തിനും എന്‍.ആര്‍.സിക്കുമെതിരെ പ്രതിഷേധിച്ച് ഹൈന്ദവ പുരോഹിതര്‍ തെരുവിലിറങ്ങിയത്. പശ്ചിമ ബംഗാളിലായിരുന്നു ഇവരുടെ പ്രതിഷേധം.

No comments