Breaking News

'സംസാരം കുറച്ച്‌ കൂടുതല്‍ ജോലിയെടുക്കൂ' ; കരസേനാ മേധാവിക്കെതിരെ അധീര്‍ രഞ്ജന്‍ ചൗധരി

കേന്ദ്രം ആവശ്യപ്പെട്ടാല്‍ പാക് അധീന കശ്മീര്‍ തിരിച്ചുപിടിക്കുമെന്ന കരസേനാ മേധാവിയുടെ പരാമര്‍ശത്തിനെതിരെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി. സംസാരം കുറച്ച്‌ കൂടുതല്‍ ജോലിയെടുക്കൂ എന്ന ഉപദേശം സഹിതമാണ് കോണ്‍ഗ്രസ് നേതാവ് കരസേന മേധാവി മനോജ് മുകുന്ദ് നരവണെക്കെതിരെ ട്വീറ്റ് ചെയ്തത്.

No comments