Breaking News

'പണി' കൊടുത്തത് ബ്ലാസ്റ്റേഴ്‌സ്; കോച്ചിന് 'പണി' പോയി

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ടീം ഹൈദരാബാദ് എഫ്‌സി പരിശീലകന്‍ ഫില്‍ ബ്രൗണിനെ പുറത്താക്കി. നടപ്പ് സീസണില്‍ ടീമിന്റെ മോശം പ്രകടനത്തെ തുടര്‍ന്നാണ് കോച്ചിന്റെ പണി പോയത്.
ഒരു ഗോളിന് മുന്നിട്ട് നിന്ന ശേഷം അഞ്ച് ഗോളുകള്‍ ഏറ്റുവാങ്ങി കേരള ബ്ലാസ്‌റ്റേഴ്‌സിനോട് ടീം വമ്ബന്‍ തോല്‍വി ഏറ്റുവാങ്ങിയിരുന്നു. സമനിലകളുമായി നട്ടം തിരിഞ്ഞ ബ്ലാസ്‌റ്റേഴ്‌സിന് കിട്ടിയ വലിയ ആശ്വാസമായിരുന്നു ഹൈദരാബാദിനെതിരായ വിജയം

No comments