Breaking News

​ജെ​എ​ന്‍​യു സംഘര്‍ഷം; വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്‍റ് ഐഷി ഘോഷിനെതിരെ കേസ്

ജ​വ​ര്‍​ഹ​ര്‍​ലാ​ല്‍ നെ​ഹ്റു സ​ര്‍​ക​ലാ​ശാ​ല​യി​ല്‍ ഞാ​യ​റാ​ഴ്ച ഉ​ണ്ടാ​യ ഗു​ണ്ടാ- എ​ബി​വി​പി ആ​ക്ര​മ​ണ​ത്തി​ല്‍ ഗു​രു​ത​ര പ​രി​ക്കേ​റ്റ വി​ദ്യാ​ര്‍​ഥി യൂ​ണി​യ​ന്‍ പ്ര​സി​ഡ​ന്‍റ് ഐ​ഷി ഘോ​ഷി​നെ​തി​രെ കേ​സ്. ഐ​ഷി ഘോ​ഷി​നും മ​റ്റ് 19 പേ​ര്‍​ക്കു​മെ​തി​രെ​യാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. സെ​ര്‍​വ​ര്‍ റൂ​മി​ല്‍ നാ​ശ​ന​ഷ്ടം വ​രു​ത്തി​യെ​ന്നാ​ണ് കേ​സ്.
ജെ​എ​ന്‍​യു അ​ധി​കൃ​ത​ര്‍ ന​ല്‍​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്.സെ​ക്യൂ​രി​റ്റി ഗാ​ര്‍​ഡു​ക​ളെ ആ​ക്ര​മി​ച്ചെ​ന്നും, ഓ​ണ്‍​ലൈ​ന്‍ ര​ജി​സ്ര്ടേ​ഷ​ന്‍ ത​ട​സ​പ്പെ​ടു​ത്തി​യെ​ന്നു​മു​ള്ള പ​രാ​തി​ക​ളു​മു​ണ്ട.

No comments