251 വര്‍ഷത്തിന് ശേഷം ബ്രിട്ടനില്‍ പ്രധാനമന്ത്രി കല്യാണം; വിവാഹനിശ്ചയം കഴിഞ്ഞു
ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സനും(55) കാമുകി കാരി സിമന്‍സും(31) വിവാഹിതരാകാന്‍ പോകുന്നു. കഴിഞ്ഞവര്‍ഷം അവസാനം വിവാഹനിശ്ചയം കഴിഞ്ഞതായി ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ കാരി അറിയിച്ചു. തങ്ങള്‍ക്ക് കുഞ്ഞു പിറക്കാന്‍ പോകുകയാണ്. വേനലാരംഭത്തില്‍ കുഞ്ഞു പിറക്കുമെന്നും പോസ്റ്റില്‍ കാരി വെളിപ്പെടുത്തി.
ജോണ്‍സന്റെ മൂന്നാം വിവാഹമാണിത്. അലീഗ്ര ഒവനാണു ആദ്യ ഭാര്യ. അഞ്ച് വര്‍ഷം നീണ്ട ദാമ്ബത്യബന്ധം 1993ല്‍ അവസാനിച്ചു. അതേവര്‍ഷം ഇന്ത്യന്‍ വേരുകളുളള മറീന വീലറെ വിവാഹം ചെയ്തു.
നാലു മക്കളുള്ള ആദ്യ ദാമ്ബത്യബന്ധം 2018ല്‍ അവസാനിച്ചു. അതിന്റെ വിവാഹമോചന നടപടികള്‍ അവസാന ഘട്ടത്തിലാണ്.

No comments