ഒരു പോൺ ചിത്ര ത്തിൽ വേഷമിടുന്നതിന്റെ കഷ്ടപ്പാട് എത്രത്തോളം ഉണ്ടെന്നു അറിയണമെങ്കിൽ ജോണി യോട് ചോദിക്കണം. പോൺ താരം ആയ ജോണി സിൻസ് ബാക്കി പറയും. സ്‌ക്രീനിൽ നിങ്ങൾ കാണുന്ന കേവലം 30 മിനിട്ട് വീഡിയോ ക്ക് വേണ്ടുന്നത് 4 മുതൽ 12 മണിക്കൂർ വരെ നീളുന്ന കഠിന പ്രയത്‌നം ആണെന്ന് ജോണി പറയുന്നു. ക്യാമറക്കു പിന്നിൽ എന്തെന്ന ചോദ്യത്തിന് ഉത്തരമായാണ് ജോണി വിശദീകരിക്കുന്നത്. പലരും കരുതുന്നത് ആ 30 മിനിട്ട് വിഡിയോ ക്കായി കേവലം 30 മിനിട്ട് മാത്രമാണ് ചെലവിടേണ്ടി വരുന്നതെന്നാണ്. അഭിനയം മാത്രമല്ല, സ്ക്രിപ്റ്റ്, വേഷം, എക്സ്ട്രാ അഭിനേതാക്കൾ തുടങ്ങിയവയൊക്കെ ആദ്യമേ ഉറപ്പിക്കണം. എങ്കിലേ പ്രേക്ഷകർ കാണാൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ അവതരിപ്പിക്കുന്നതിലേക്ക് കടക്കാൻ ആകൂ. പക്ഷെ കാര്യങ്ങൾ കരുതുന്ന പോലെ എളുപ്പം അല്ല എന്നും ജോണി പറയുന്നു. ഒരവസരം തരാമോ എന്ന് ചോദിക്കുന്ന യുവാക്കളുടെ കെട്ടു കണക്കിനു ഇ- മെയ്‌ലുകളാണ് ദിവസവും ജോണി ക്കു കിട്ടുന്നത്. അതും ഭൂരിപക്ഷവും ഇന്ത്യ യിൽ നിന്നും എന്നതാണ് വാസ്തവം. സ്റ്റീവ് വുൾഫെന്ന ജോണി ഒരു മാഞ്ചെസ്റ്റർ യുണൈറ്റഡ് ആരാധകൻ കൂടിയാണ്. ഇതിനോടകം 2300 ൽ പരം വീഡിയോ കളിൽ അഭിനയിച്ചും കഴിഞ്ഞു. കേരളീയരെയും ജോണിക്കറിയാം. കേരളത്തിലെ ടൂറിസ്റ്റു ബസ്സിൽ ജോണി ചിത്രം പതിപ്പിച്ച കാര്യം അവതാരകൻ ചോദിച്ചപ്പോഴാണ് ജോണി അക്കര്യത്തെപ്പറ്റി വാചാലനായത്. ബസ് ഉടമ കൂടുതൽ യുവാക്കളെ ആകർഷിക്കാൻ വേണ്ടിയാണ് അത് ചെയ്തത് എന്നാണ് ജോണിയുടെ വിശദീകരണം.
കൊല്ലം ഇളവൂരില്‍ പുഴയില്‍ വീണ് മുങ്ങിമരിച്ച ദേവനന്ദയുടെ മരണത്തെക്കുറിച്ച് നിയമസഭയില്‍ സംസാരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ദേവനന്ദയുടെ മരണവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉന്നയിച്ച സബ്മിഷന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. ദേവനന്ദയെ കണ്ടെത്തുന്നതിനായി സാദ്ധ്യമായ എല്ലാ സര്‍ക്കാര്‍ സംവിധാനങ്ങളും ഉപയോഗപ്പെടുത്തിയെന്നും പൊലീസ് അന്വേഷണം ശരിയായ ദിശയില്‍ തന്നെയാണ് നടന്നതെന്നുമാണ് അദ്ദേഹം നിയമസഭയില്‍ വ്യക്തമാക്കി.

No comments