Breaking News

ലോക്ക് ഡൗണ്‍; വൈദ്യുതി ഉപഭോഗം വര്‍ധിക്കാന്‍ സാധ്യത; ശ്രദ്ധിക്കാം

കൊറോണ വൈറസിനെ പ്രതിരോധിക്കാനായി രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ജനങ്ങള്‍ വീടുകളില്‍ ഒതുങ്ങിയിരിക്കുകയാണ്. ജനങ്ങള്‍ വീടുകളില്‍ കഴിയാന്‍ തുടങ്ങിയതോടെ ഗാര്‍ഹിക ഉപഭോഗവും വര്‍ധിച്ചിട്ടുണ്ട്. വേനല്‍ക്കാലമായതിനാല്‍ എസിയുടേയും ഫാനിന്റേയുമെല്ലാം ഉപഭോഗം വര്‍ധിച്ചിരിക്കുകയാണ്. ചില കാര്യങ്ങള്‍ അല്‍പം ശ്രദ്ധിച്ചാല്‍ വൈദ്യുത ഉപഭോഗം കുറയ്ക്കാന്‍ കഴിയും. വൈദ്യുതി ഉപഭോഗം കുറയ്ക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
1. മൊബൈല്‍ ഫോണ്‍ ഇലക്‌ട്രിക് ടോര്‍ച്ച്‌, ലാപ്‌ടോപ് എന്നിവയെല്ലാം ചാര്‍ജ് ചെയ്ത ശേഷം ചാര്‍ജര്‍ ഊരി മാറ്റുകയോ പ്ലഗ് സ്വിച്ച്‌ ഓഫ് ചെയ്യുകയോ വേണം.

No comments