Breaking News

മദ്യം ; സംസ്ഥാനത്ത് മൂന്നു ദിവസത്തില്‍ ആറാമത്തെ ആത്മഹത്യ

മദ്യം ലഭിക്കാത്തതിനെത്തുടര്‍ന്ന് സംസ്ഥാനത്ത് ഒരു ആത്മഹത്യ കൂടി. നോര്‍ത്ത് പറവൂര്‍ സ്വദേശി വാസുവാണ് വീട്ടിനുള്ളില്‍ തൂങ്ങി മരിച്ചത്. ഇതോടെ മദ്യം കിട്ടാത്തതിനെത്തുടര്‍ന്നുണ്ടായ മാനസിക പ്രശ്നത്തെത്തുടര്‍ന്ന് സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം ആറായി

No comments