Breaking News

വ്യാപാര സ്ഥാപനങ്ങള്‍ വിലവിവരപ്പട്ടിക പ്രദര്‍ശിപ്പിക്കണം

 എല്ലാ മൊത്ത/ചില്ലറ വ്യാപാര സ്ഥാപനങ്ങളിലും ഉപഭോക്താക്കള്‍ക്ക് ദൃശ്യമാകുന്ന രീതിയില്‍ വിലവിവരപ്പട്ടിക പ്രദര്‍ശിപ്പിക്കണമെന്ന് ജില്ലാ കലക്ടര്‍ സാംബശിവ റാവു നിര്‍ദ്ദേശം നല്‍കി. ഇത് ഉറപ്പുവരുത്താന്‍ സിവില്‍ സപ്ലൈസ് വിഭാഗത്തിന്റെ താലൂക്ക് സ്‌ക്വാഡുകള്‍ക്ക് ചുമതല നല്‍കിയിട്ടുണ്ട്. വ്യാപാരികള്‍ തങ്ങള്‍ വാങ്ങിയ സാധനങ്ങളുടെ ബില്ലുകള്‍ സ്‌ക്വാഡുകള്‍ ആവശ്യപ്പെട്ടാല്‍ നല്‍കേണ്ടതാണ്.

No comments