Breaking News

സര്‍ക്കാരിന് രാഹുലിന്റെ അഭിനന്ദനം; 'ശ​രി​യാ​യ ദി​ശ​യി​ലേ​ക്കു​ള്ള ആ​ദ്യ ചു​വ​ടു​വ​യ്പാ​ണ് സര്‍ക്കാര്‍ നടത്തിയിരിക്കുന്നത്'

കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന്‍റെ സാമ്ബത്തിക പാ​ക്കേ​ജി​നെ അ​ഭി​ന​ന്ദി​ച്ച്‌ കോ​ണ്‍​ഗ്ര​സ് നേ​താ​വ് രാ​ഹു​ല്‍ ഗാ​ന്ധി. ശ​രി​യാ​യ ദി​ശ​യി​ലേ​ക്കു​ള്ള ആ​ദ്യ ചു​വ​ടു​വ​യ്പാ​ണ് ഇ​പ്പോ​ള്‍ സ​ര്‍​ക്കാ​ര്‍ ന​ട​ത്തി​യി​രി​ക്കു​ന്ന​തെ​ന്ന് രാ​ഹു​ല്‍ അ​ഭി​ന​ന്ദി​ച്ചു.
കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ന്‍റെ സാമ്ബത്തിക സ​ഹാ​യ പാ​ക്കേ​ജ് പ്ര​ഖ്യാ​പ​നം ശ​രി​യാ​യ ദി​ശ​യി​ലേ​ക്കു​ള്ള ആ​ദ്യ ചു​വ​ടു​വ​യ്പാ​ണ്. നി​ല​വി​ലെ ലോ​ക്ക്ഡൗ​ണി​ന്‍റെ ആ​ഘാ​തം പേ​റേ​ണ്ടി​വ​രു​ന്ന ക​ര്‍​ഷ​ക​രോ​ടും ദി​വ​സ​ക്കൂ​ലി​ക്കാ​രോ​ടും തൊ​ഴി​ലാ​ളി​ക​ളോ​ടും സ്ത്രീ​ക​ളോ​ടും പ്രാ​യ​മാ​യ​വ​രോ​ടും ഇ​ന്ത്യ​ക്ക് ക​ട​പ്പാ​ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം ട്വി​റ്റ​റി​ല്‍ കു​റി​ച്ചു.

No comments