Breaking News

‌വി​പ​ണി​യി​ല്‍ കൊ​ള്ള​യ​ടി ന​ട​ത്തു​ന്ന​വ​ര്‍​ക്കു വീ​ണ്ടും മു​ന്ന​റി​യി​പ്പു​മാ​യി മു​ഖ്യ​മ​ന്ത്രി: സാ​ധ​ന​ങ്ങ​ള്‍​ക്കു വി​ല​കൂ​ട്ടി വി​ല്‍​ക്കു​ന്ന​ത് അ​നു​വ​ദി​ക്കാ​നാ​വില്ല: ന​ട​പ​ടി സ്വീ​ക​രി​ക്കുമെന്ന് താക്കീത്


കോ​വി​ഡ് കാ​ല​ത്ത് വി​പ​ണി​യി​ല്‍ കൊ​ള്ള​യ​ടി ന​ട​ത്തു​ന്ന​വ​ര്‍​ക്കു വീ​ണ്ടും മു​ന്ന​റി​യി​പ്പു​മാ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. സാ​ധ​ന​ങ്ങ​ള്‍​ക്കു വി​ല​കൂ​ട്ടി വി​ല്‍​ക്കു​ന്ന​ത് അ​നു​വ​ദി​ക്കാ​നാ​വി​ല്ലെ​ന്നും ഇ​ത്ത​ര​ക്കാ​ര്‍​ക്കെ​തി​രേ ക​ര്‍​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി താ​ക്കീ​ത്
വ്യാ​പ​രി​ക​ള്‍​ക്കെ​തി​രേ ഉ​യ​ര്‍​ന്ന പ​രാ​തി​ക​ള്‍ ഗൗ​ര​വ​മാ​യി സ​ര്‍​ക്കാ​ര്‍ കാ​ണു​ന്നു. ചി​ല സാ​ധ​ങ്ങ​ള്‍​ക്കു വ്യാ​പാ​രി​ക​ള്‍ വി​ല ക​യ​റ്റി​യ​താ​യി കാ​ണു​ന്നു. ഇ​ത്ത​രം പ്ര​വ​ണ​ത അ​നു​വ​ദി​ക്കാ​നാ​വി​ല്ല. അ​ത്ത​ര​ക്കാ​ര്‍​ക്കെ​തി​രേ ന​ട​പ​ടി സ്വീ​ക​രി​ക്കും.

No comments