Breaking News

ഒത്തുചേര്‍ന്ന് 'ക്ലാസ്‌മേറ്റ്‌സ്' ; ആഘോഷമാക്കി സോഷ്യല്‍ മീഡിയ

കൊറോണ വൈറസിനെതിരെ ജാഗ്രത പുലര്‍ത്തി  സിനിമകളുടെ ചിത്രീകരണങ്ങളും മറ്റു പരിപാടികള്‍ എല്ലാ നിര്‍ത്തിവെച്ചിരിക്കുകയാണ്. ഈ അവസരത്തില്‍ വീഡിയോ കോളിലൂടെ സൗഹൃദം പുതുക്കുകയാണ് പഴയ ക്ലാസ്മേറ്റ്സ് ടീം. ബ്ലെസ്സി ഒരുക്കുന്ന ആടുജീവിതം എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി പൃഥ്വിരാജ് സുകുമാരന്‍ ജോര്‍ദാനില്‍ ആണ്.
ജോര്‍ദാനില്‍ നിന്ന് സുകുവും കൊച്ചിയില്‍ നിന്നും സതീശന്‍ കഞ്ഞിക്കുഴിയും പയസ്സും, ചെന്നൈയില്‍ നിന്നും മുരളിയുമാണ് വീഡിയോ കോളില്‍ ഉണ്ടായിരുന്നത്.
നടന്‍ ഇന്ദ്രജിത്ത് ആണ് ഈ ക്ലാസ്മേറ്റ്സ് വീഡിയോ കോള്‍ സോഷ്യല്‍ മീഡിയയിലൂടെ ആരാധകര്‍ക്കായി പങ്കുവെച്ചത്.

No comments