മഹാരാഷ്ട്രയില്‍ ലക്ഷണങ്ങളില്ലാതെ കൊവിഡ് സ്ഥിരീകരിച്ചത് 80% പേരില്‍, അടുത്ത മൂന്ന് മാസം പ്രധാനപ്പെട്ടത്: ഉദ്ധവ് താക്കറെ
"അടുത്ത മൂന്ന് നാല് മാസം വളരെ പ്രധാനപ്പെട്ടതായിരിക്കും. ലോക്ക് ഡൗണ്‍ ഉയര്‍ത്തിയേക്കുമെന്ന് താക്കറെ പറഞ്ഞു. ഡോക്ടര്‍മാര്‍ അവരുടെ ക്ലിനിക്കുകള്‍ തുറക്കണം. ഡയാലിസിസ് സെന്ററുകള്‍ ആരംഭിക്കണമെന്നും" മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
"ചിലത് പുനരാരംഭിക്കും. ഇന്ന് വെെകുന്നേരത്തോടെ ഇതിനെ കുറിച്ച് ആലോചിക്കും. ഈ മാസം 30നു ശേഷം എന്ത് ആഹ്വാനം ചെയ്യണമെന്നത് തീരുമാനിക്കും.

No comments