വരാനിരിക്കുന്നത് നിര്‍ണായക ദിനങ്ങള്‍..!!! മേയ് ആദ്യവാരം ഇന്ത്യയില്‍ കോവിഡ് വ്യാപനം അതിതീവ്ര ഘട്ടത്തിലേക്ക്.
അടുത്ത ഒരാഴ്ച വളരെ നിര്‍ണായകമാണ്. രാജ്യത്തെ കോവിഡ് പരിശോധന വര്‍ധിപ്പിക്കുകയാണ്. അതിനാല്‍ രോഗികളുടെ എണ്ണവും കൂടും. ശ്വാസ സംബന്ധമായി ബുദ്ധിമുട്ടുള്ള എല്ലാവരേയും പരിശോധിക്കുമെന്നും ഒരു മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കുന്നു. ഐസൊലേഷനിക്കുന്ന രോഗികളുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുകയാണ്.

No comments