കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജില്‍ കോവിഡ് പരിശോധനാഫലം ആറുമണിക്കൂറിനകം
കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പുതുതായി ആരംഭിച്ച റിയല്‍ടൈം പിസിആര്‍ ലാബില്‍ ആറുമണിക്കൂറിനകം കോവിഡ് പരിശോധനാഫലം ലഭിക്കും.
അള്‍ട്രാവയലറ്റ് സ്റ്റെറിലൈസേഷന്‍ സംവിധാനത്തോടുകൂടിയുള്ള ലാബ് ഇന്നലെ പ്രവര്‍ത്തനം തുടങ്ങി. ടി.വി.രാജേഷ് എംഎല്‍എ ഉദ്ഘാടനം ചെയ്തു.
അള്‍ട്രാവയലറ്റ് സ്റ്റെറിലൈസേഷന്‍ സംവിധാനത്തോടുകൂടിയുള്ള ലാബ് ഇന്നലെ പ്രവര്‍ത്തനം തുടങ്ങി. ടി.വി.രാജേഷ് എംഎല്‍എ ഉദ്ഘാടനം ചെയ്തു.

No comments