ലോക്ഡൗണ്‍ കാലത്ത് കേരളത്തില്‍ അശ്ലീല സൈറ്റുകള്‍ കാണുന്നതില്‍ വന്‍വര്‍ധന
വാട്‌സ് ആപ്പ്, ടെലഗ്രാം ഗ്രൂപ്പുകള്‍ വഴിയാണ് കുട്ടികളുടെ നഗ്‌നചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നത്. ഇത്തരത്തില്‍ കുട്ടികളുടെ നഗ്‌നചിത്രങ്ങള്‍ പങ്കുവയ്ക്കുന്ന 150 ഗ്രൂപ്പുകളെ തിരിച്ചറിഞ്ഞിട്ടുണ്ട്. SREYAYUDE, THAVALAM, THANASERTHA, KAMBI FAMILY, MANTHANGA GIRL എന്നീ ഗ്രൂപ്പുകള്‍ നശിപ്പിക്കുകയും ചെയ്തു.
കുട്ടികളുടെ ഇന്റെര്‍നെറ്റ് ഉപയോഗവും ലോക്ക് ഡൗണ്‍ കാലത്ത് വര്‍ദ്ധിച്ചു എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

No comments