Breaking News

ചൈന മൂടിവച്ച ആ സത്യം വനിതാ ഡോക്ടര്‍ പുറത്തുവിട്ടു; കൊവിഡ് ആദ്യം കണ്ടത് എന്ന്, ആരിലൊക്കെ..

കൊവിഡ് ആദ്യമായി ചൈനയില്‍ പിറവി കൊണ്ടത് ഡിസംബര്‍ 25നായിരുന്നുവെന്ന് ഹ്യൂബെ പ്രവിശ്യാ ആശുപത്രിയിലെ ശ്വാസകോശവിഭാഗം ഡയറക്ടറായ ഡോ. ഷാങ് ജിക്സിയാന്‍ എന്ന മുതിര്‍ന്ന വനിതാ ഡോക്ടറുടെ വെളിപ്പെടുത്തല്‍. ചൈനയിലെ വൃദ്ധദമ്ബതികളിലാണ് ആദ്യം കണ്ടത്. വെറുമൊരു പനിയെന്നേ വിചാരിച്ചുള്ളൂ. ഈ ഡോക്ടറാണ് പുതിയ വൈറസിനെക്കുറിച്ച്‌ മുന്നറിയിപ്പ് നല്‍കിയതെന്ന് ചൈനയിലെ ഒദ്യോഗിക മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

No comments