Breaking News

എസ്​.എസ്​.എല്‍.സി, ഹയ​ര്‍ സെക്കന്‍ഡറി പരീക്ഷ: 'വാര്‍ റൂം' തുറന്ന്​ സര്‍ക്കാര്‍

മേ​യ്​​ 26 മു​ത​ല്‍ 30 വ​രെ ന​ട​ക്കു​ന്ന എ​സ്.​എ​സ്.​എ​ല്‍.​സി, ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി, വി.​എ​ച്ച്‌.​എ​സ്.​ഇ പ​രീ​ക്ഷ ന​ട​ത്തി​പ്പി​ന്​ ക​ര്‍​ശ​ന ആ​രോ​ഗ്യ​സു​ര​ക്ഷ മാ​ന​ദ​ണ്ഡ​ങ്ങ​ളോ​ടെ മു​ന്നൊ​രു​ക്കം. പൊ​തു​വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്​​ട​റേ​റ്റി​ലും ജി​ല്ല​ക​ളി​ലും പ്ര​ത്യേ​കം 'വാ​ര്‍ റൂം' ​ഒ​രു​ക്കി. കോ​വി​ഡ്​​ ബാ​ധി​ത​രു​ടെ എ​ണ്ണം ഉ​യ​രു​ന്ന​തി​നി​ടെ പ​തി​മൂ​ന്ന​ര​ല​ക്ഷം വി​ദ്യാ​ര്‍​ഥി​ക​ള്‍ വീ​ടു​വി​ട്ട്​ സ്​​കൂ​ളു​ക​ളി​ല്‍ എ​ത്തു​േ​മ്ബാ​ള്‍ പ​ഴു​ത​ട​ച്ച ക്ര​മീ​ക​ര​ണ​ങ്ങ​ളാ​ണ്​ സ​ജ്ജ​മാ​ക്കു​ന്ന​ത്. സ്​​കൂ​ള്‍ കോ​മ്ബൗ​ണ്ടി​െ​ല സു​ര​ക്ഷ, വി​ദ്യാ​ര്‍​ഥി​ക​ളു​ടെ യാ​ത്ര സൗ​ക​ര്യം, ചോ​ദ്യ​പേ​പ്പ​ര്‍ സു​ര​ക്ഷ, പ​രീ​ക്ഷ കേ​ന്ദ്ര​മാ​റ്റം തു​ട​ങ്ങി​യ​വ സം​ബ​ന്ധി​ച്ച്‌​ വി​ദ്യാ​ഭ്യാ​സ ഒാ​ഫി​സ​ര്‍​മാ​ര്‍​ക്കും പ്ര​ധാ​നാ​ധ്യാ​പ​ക​ര്‍​ക്കും നി​ര്‍​ദേ​ശം ന​ല്‍​കി​യ​താ​യി മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

No comments