Breaking News

ചെറിയ പെരുന്നാൾ ഞായറാഴ്ച..

ചെറിയ പെരുന്നാൾ ഞായറാഴ്ച. ഇന്ന് ശവ്വാൽ മാസപ്പിറവി കാണാത്തതിനെ തുടർന്നാണ് തീരുമാനം.

പെരുന്നാൾ പ്രമാണിച്ച് സമ്ബൂര്‍ണ ലോക്ഡൗണില്‍ ഇളവ് നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് അറിയിച്ചിരുന്നു.

 ഇന്നും നാളെയും അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ രാത്രി 9 വരെ. ഈദ് ഗാഹുകള്‍ ഉണ്ടാകില്ല. പെരുന്നാള്‍ നമസ്കാരം വീടുകളില്‍ത്തന്നെ നടത്തണം

No comments