ഇന്ത്യ- ചൈന സംഘര്‍ഷത്തില്‍ 20 സൈനികര്‍ക്ക് ജീവന്‍ നഷ്ടമായ സംഭവത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷം
എത്ര സൈനികര്‍ക്ക് സംഘര്‍ഷത്തില്‍ പരിക്കേറ്റിട്ടുണ്ടെന്നും എത്ര പേരെ കാണാതായിട്ടുണ്ടെന്നും മോദി രാജ്യത്തോട് പറയണമെന്നും സോണിയ ആവശ്യപ്പെട്ടു.
ഈ പ്രതിസന്ധി ഘട്ടത്തില്‍ കോണ്‍ഗ്രസ് സൈന്യത്തിനും സൈനികര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും സര്‍ക്കാരിനും ഒപ്പമാണെന്നും സോണിയ കൂട്ടിച്ചേര്‍ത്തു.

No comments