ചൈനീസ് അതിര്‍ത്തിയായ ലഡാക്കില്‍ ഇന്ത്യയുടെയും ചൈനയുടെയും സൈനികര്‍ തമ്മില്‍ ഏറ്റുമുട്ടല്‍. സംഘര്‍ഷത്തില്‍ ഇന്ത്യന്‍ കേണലിനും രണ്ടു ജവാന്മാര്ക്കും വീരമൃത്യു. ലഡാക്കിലെ ഗല്‍വാന്‍ താഴ്‌വരയില്‍ തിങ്കളാഴ്ച രാത്രിയാണ് ഇരു സേനകളും തമ്മില്‍ സംഘര്‍ഷമുണ്ടായത്.
ചൈനീസ് അതിര്‍ത്തിയായ ലഡാക്കില്‍ ഇന്ത്യയുടെയും ചൈനയുടെയും സൈനികര്‍ തമ്മില്‍ ഏറ്റുമുട്ടല്‍
Reviewed by
Web Desk
on
June 16, 2020
Rating:
5
No comments