എൻജിനീയറിങ് വിദ്യാർത്ഥികൾ നിർമിച്ച ഓട്ടോമാറ്റിക് ഹാൻഡ് സനിറ്റൈസർ ജില്ലാ കളക്ടർ P. B നൂഹിന് പരിചയപ്പെടുത്തി.
കോവിഡ്-19 പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി കോളേജ് ഓഫ് എൻജിനീയറിങ് ആറന്മുളയിലെ വിദ്യാർത്ഥികളായ ആൻ പി അഭിജിത്ത്, സ്റ്റെഫിൻ സജി കുര്യൻ, അമൽ.എസ്.നായർ, മെൽവിൻ.പി. സ്റ്റാൻലി ചേർന്ന "ടീം മാസ്ടെക് " എന്ന കൂട്ടായ്മ നിർമിച്ച ഓട്ടോമേറ്റഡ് ഹാൻഡ് സാനിറ്റൈസർ പത്തനംതിട്ട ജില്ലാ കളക്ടർ പി ബി നൂഹിന് പരിചയപ്പെടുത്തി.

No comments