പരാമര്‍ശം നടത്തിയ വിജയ് പി നായരെ കയ്യേറ്റം ചെയ്ത സംഭവത്തില്‍ ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയെ പിന്തുണച്ചു വനിതാ കമ്മീഷന്‍ അധ്യക്ഷ.
പരാമര്‍ശം നടത്തിയ വിജയ് പി നായരെ കയ്യേറ്റം ചെയ്ത സംഭവത്തില്‍ ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയെ പിന്തുണച്ചു വനിതാ കമ്മീഷന്‍ അധ്യക്ഷ. സ്ത്രീത്വത്തെ അപമാനിക്കുമ്ബോള്‍ ഇത്തരത്തില്‍ പ്രതികരിക്കേണ്ടിവരും ഇതൊരു സ്വാഭാവിക പ്രതികരണമാണ് വനിത കമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈന്‍ പറഞ്ഞു. സൈബര്‍ നിയമത്തില്‍ പരിമിതികള്‍ ഉള്ളതിനാല്‍ അത് മറികടക്കാന്‍ ഭേതഗതി വരുത്തണമെന്നും അദ്ദേഹം പറഞ്ഞു.
ഇന്നലെ വൈകിട്ടാണ് തന്റെ യൂ ട്യൂബ് ചാനല്‍ വഴി സ്ത്രീകളെ അപമാനിച്ച വിജയ് പി നായര്‍ എന്ന വ്യക്തിയെ ഡബ്ബിങ് ആര്‍ട്ടിസ്റ്റായ ഭാഗ്യ ലക്ഷ്മിയും ആക്ടിവിസ്റ്റായ ദിയാ സനയും കൈയേറ്റം ചെയ്യുകയും അയാളുടെ ദേഹത്ത് കരി ഓയില്‍ ഒഴിക്കുകയും ചെയ്തത്.

No comments