Breaking News

​ഗ്യവകുപ്പാണ് ഉത്തരവാദിയെന്ന് . കേരളത്തിലെ ആരോ​ഗ്യമേഖല താറുമാറായിരിക്കുകയാണ്. സുരേന്ദ്രൻ


  ഗര്‍ഭിണിയായ യുവതിക്ക് ചികിത്സനിഷേധിക്കപ്പെട്ടതിനെ തുടര്‍ന്ന് സംഭവത്തിലും തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന രോഗിയെ പുഴുവരിച്ചതിലും ആരോ​ഗ്യവകുപ്പാണ് ഉത്തരവാദിയെന്ന് . കേരളത്തിലെ ആരോ​ഗ്യമേഖല താറുമാറായിരിക്കുകയാണ്. എന്റെ മക്കളെ കൊന്നുകളഞ്ഞു, എന്റെ ഭാര്യക്ക് വേണ്ടി പ്രാര്‍ത്ഥിക്കണമെന്ന മരിച്ച ഇരട്ടക്കുട്ടികളുടെ അച്ഛന്റെ വിലാപം രാജ്യത്തെ നടുക്കിയിരിക്കുകയാണ്. ഇതാണോ കേരള മോഡലെന്നും സുരേന്ദ്രന്‍ ചോദിച്ചു.


കോവിഡ് മുക്തയായ യുവതിക്ക് മഉള്‍പ്പെടെ രണ്ട് സര്‍ക്കാര്‍ ആശുപത്രികളിലും മൂന്ന് സ്വകാര്യ ആശുപത്രികളിലും ചികിത്സ നിഷേധിക്കപ്പെട്ടത് എങ്ങനെയാണെന്ന് മന്ത്രി കെ.കെ ശൈലജ വ്യക്തമാക്കണം.

No comments