Breaking News

കേന്ദ്ര മന്ത്രി സ്മൃതി ഇറാനിക്ക് കോവിഡ് 19 സ്ഥിരികരിച്ചു

 


കേന്ദ്ര മന്ത്രി സ്മൃതി ഇറാനിക്ക് കോവിഡ് 19 സ്ഥിരികരിച്ചു . മന്ത്രി തന്നെയാണ് രോഗവിവരം ട്വിറ്ററിലൂടെ അറിയിച്ചത് . താനുമായി അടുത്ത് സമ്ബര്‍ക്കം പുലര്‍ത്തിയവര്‍ കോവിഡ് ടെസ്റ്റ് നടത്തണമെന്നും മന്ത്രി ട്വിറ്ററിലൂടെ അഭ്യര്‍ഥിച്ചു .

No comments