സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധനവ്. പവന് 360 രൂപ വര്‍ധിച്ച് 37,560 രൂപയായി.
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധനവ്. പവന് 360 രൂപ വര്‍ധിച്ച് 37,560 രൂപയായി. ഇതോടെ ഗ്രാമിന് 4965 രൂപയായി. തുടര്‍ച്ചയായ രണ്ട് ദിവസം 37,200 രൂപയിക്ക് ശേഷമാണ് വിലയില്‍ വര്‍ധനവുണ്ടായത്.
ആഗോള വിപണിയുടെ ചുവടുപിടിച്ചാണ് ദേശീയ വിപണിയിലും സ്വര്‍ണവിലയില്‍ വര്‍ധനവുണ്ടായിരിക്കുന്നത്. ആഗോള വിപണിയില്‍ സ്പോട്ട് ഗോള്‍ഡ് വില ഔണ്‍സിന് 1,898.31 ഡോളറായി ഉയര്‍ന്നു. 0.3ശതമാനമാണ് വര്‍ധന. ഡോളറിന്റെ മൂല്യം ഇടിഞ്ഞതാണ് സ്വര്‍ണവില ഉയരാന്‍ കാരണമായത്.

No comments