Breaking News

ഒമാനില്‍ 664 പേര്‍ക്ക്​ കൂടി കോവിഡ്​ സ്​ഥിരീകരിച്ചു


 ഒമാനില്‍ 664 പേര്‍ക്ക്​ കൂടി കോവിഡ്​ സ്​ഥിരീകരിച്ചു. ഇതോടെ മൊത്തം രോഗികളുടെ എണ്ണം 104129 ആയി. 402 പേര്‍ കൂടി രോഗമുക്​തരായി. 91731 പേര്‍ക്കാണ്​ ഇതുവരെ രോഗം ഭേദമായത്​. ഒമ്ബത്​ പേര്‍ കൂടി മരണപ്പെട്ടു. മരണസംഖ്യ ഇതോടെ 1009 ആയി ഉയര്‍ന്നു. 70 പേരെ കൂടി പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 559 പേരാണ്​ ആശുപത്രികളില്‍ ചികിത്സയിലുള്ളത്​.

No comments