'സത്യത്തില്‍ മാന്‍ഡ്രേക്ക് എന്നൊരു സംഭവം ഉണ്ടോ?,ഇല്ല..,അത് ചില നിരീക്ഷണങ്ങള്‍ക്ക് പിന്നിലെ തെറ്റായ ലോജിക്കും അതുവഴി ഉണ്ടായിവന്ന ഒരു അന്ധവിശ്വാസവുമാണ്'
ക്രിക്കറ്റ് മത്സരങ്ങള്‍ക്ക് മുന്നോടിയായി പല പ്രവചനങ്ങളും സോഷ്യല്‍ മീഡിയകളിലെ പല ഗ്രൂപ്പുകളിലും നടക്കുന്നുണ്ട്.ഇത്തരത്തില്‍ ഒരു സംഭവം പങ്കുവെച്ചിരിക്കുകയാണ് ഡോ. നെല്‍സണ്‍ ജോസഫ്. ഇന്നലെ നടന്ന മുംബൈ ഇന്ത്യന്‍സ് രാജസ്ഥാന്‍ റോയല്‍സ് മത്സരത്തിന് ശേഷമാണ് നെല്‍സണ്‍ ജോസഫിന്റെ കുറിപ്പ്.
നെല്‍സണ്‍ ജോസഫിന്റെ കുറിപ്പ്,
സഞ്ജു സാംസണിന്റെ വിക്കറ്റും റിവേഴ്‌സ് മാന്‍ഡ്രേക്കിങ്ങും ശകലം സയന്‍സും ??
മുന്‍പ് ഇട്ടിരുന്ന രണ്ട് പോസ്റ്റുകള്‍ കണ്ടുകാണുമല്ലോ. ഐ.പി.എല്‍ മാച്ചിലെ പെര്‍ഫോമന്‍സുകളെക്കുറിച്ചുള്ള ഒറ്റവരിപ്പോസ്റ്റുകള്‍. വെറുതെ ആര് ജയിക്കും എന്ന് പറഞ്ഞ് ഇട്ടിരിക്കുന്ന പോസ്റ്റുകളല്ല. മുദ്ര ശ്രദ്ധിക്കണം.

No comments