ഷാജിക്ക് പിഴ മാത്രം
അനധികൃത നിര്‍മാണം നടത്തിയ കെ.എം.ഷാജി എംഎല്‍എയുടെ മാലൂര്‍കുന്നിലെ വീട് പൊളിച്ചു മാറ്റേണ്ടെന്നും പകരം പിഴയൊടുക്കിയാല്‍ മതിയെന്നും കോഴിക്കോട് കോര്‍പറേഷന്‍ അറിയിച്ചു. ഇതനുസരിച്ച് പുതുക്കിയ പ്ലാന്‍ എംഎല്‍എ അംഗീകാരത്തിനായി കോര്‍പറേഷന് സമര്‍പ്പിച്ചു. മൂവായിരം സ്ക്വയര്‍ഫീറ്റിനു നല്‍കിയ അനുമതിയില്‍ 5600 സ്ക്വയര്‍ഫീറ്റ് വീട് നിര്‍മ്മിച്ചെന്നായിരുന്നു കോഴിക്കോട് കോര്‍പറേഷന്‍റെ കണ്ടെത്തല്‍.

No comments