തന്റെ വീടു കാണാന്‍ ഡിവൈഎഫ്‌ഐക്കാരെ സ്വാഗതം ചെയ്ത് കെ.എം ഷാജി.
അനധികൃത നിര്‍മാണത്തിന്റെ പേരില്‍ കോഴിക്കോട് കോര്‍പ്പറേഷന്‍ നടപടികള്‍ നേരിടുന്നതിന് പിന്നാലെ തന്റെ വീടു കാണാന്‍ ഡിവൈഎഫ്‌ഐക്കാരെ സ്വാഗതം ചെയ്ത് കെ.എം ഷാജി. ഡിവൈഎഫ്ഐക്കാര്‍ക്കും എസ്എഫ്ഐക്കാര്‍ക്കും സവിശേഷ സ്വാഗതം!!പുറത്ത് നിന്നു മാത്രം ഫോട്ടോയെടുത്ത് പോകരുത്; അകത്ത് വരണം, ഒരു കട്ടന്‍ ചായ കുടിച്ച ശേഷം നമുക്കൊന്ന് ഉള്ളിലുള്ളതെല്ലാം കാണാം!!

No comments