ജില്ലയില്‍ ഇന്ന് (22-11-2020)612 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍
ജില്ലയില്‍ ഇന്ന് (22-11-2020)612 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ അഞ്ച് പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ ഏഴ് പേര്‍ക്കുമാണ് പോസിറ്റീവ് ആയത്. 30 പേരുടെ ഉറവിടം വ്യക്തമല്ല. സമ്ബര്‍ക്കം വഴി 570 പേര്‍ക്കാണ് രോഗം ബാധിച്ചത്. ചികിത്സയിലുളള കോഴിക്കോട് സ്വദേശികളുടെ എണ്ണം 7510 ആയി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 828 പേര്‍ കൂടി രോഗമുക്തി നേടി.
വിദേശത്ത് നിന്ന് എത്തിയവര്‍ - 5
കോഴിക്കോട് കോര്‍പ്പറേഷന്‍- 1
ഏറാമല - 1
കാവിലുംപാറ - 1
പയ്യോളി - 1
രാമനാട്ടുകര - 1
ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവര്‍ - 7
കോഴിക്കോട് കോര്‍പ്പറേഷന്‍ - 1
കൊടുവളളി - 1
നാദാപുരം - 1
താമരശ്ശേരി - 1
വളയം - 1
വാണിമേല്‍ - 1
വില്യാപ്പളളി - 1
ഉറവിടം വ്യക്തമല്ലാത്തവര്‍ - 30
കോഴിക്കോട് കോര്‍പ്പറേഷന്‍ - 15
( കല്ലായി, അരക്കിണര്‍, മേരിക്കുന്ന്, പുതിയങ്ങാടി, നല്ലളം)
ചക്കിട്ടപ്പാറ - 4
രാമനാട്ടുകര - 2
തലക്കുളത്തൂര്‍ - 2
കടലുണ്ടി - 1
മൂടാടി - 1
നരിപ്പറ്റ - 1
പയ്യോളി - 1
പെരുമണ്ണ - 1
തിരുവമ്ബാടി - 1
വടകര - 1
സമ്ബര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍
കോഴിക്കോട് കോര്‍പ്പറേഷന്‍ - 148
( മാങ്കാവ്, ചക്കുംകടവ്, പൊറ്റമ്മല്‍, ചാലപ്പുറം, കല്ലായി, ജയില്‍ റോഡ്, കുണ്ടുപറമ്ബ്,
നല്ലളം, നടക്കാവ്, കുതിരവട്ടം, വളയനാട്, പുതിയങ്ങാടി, ചെലവൂര്‍, അരക്കിണര്‍, പയ്യാനക്കല്‍, കൊമ്മേരി, ഉമ്മളത്തൂര്‍, വേങ്ങേരി, കരുവിശ്ശേരി, കുറ്റിച്ചിറ, കോട്ടൂളി, മലാപ്പറമ്ബ്, മേരിക്കുന്ന്, ഗോവിന്ദപുരം, ആഴ്ചവട്ടം, പന്നിയങ്കര, കൊളത്തറ, പട്ടയില്‍ത്താഴം, തിരുവണ്ണൂര്‍, കിണാശ്ശേരി, വെസ്റ്റ്ഹില്‍, ബേപ്പൂര്‍, മാത്തോട്ടം, എടക്കാട്, എരഞ്ഞിക്കല്‍, പുതിയറ, എലത്തൂര്‍, കൃഷ്ണന്‍ നായര്‍ റോഡ്, ബിലാത്തിക്കുളം, മായനാട്, നെല്ലിക്കോട്, മുണ്ടിക്കല്‍ത്താഴം, മെഡിക്കല്‍ കോളേജ്, ചെട്ടിക്കുളം)
പുതുപ്പാടി - 23
ചെറുവണ്ണൂര്‍.ആവള - 22
ഉണ്ണിക്കുളം - 21
വടകര - 21
പെരുമണ്ണ - 18
പനങ്ങാട് - 17
പയ്യോളി - 16
കോടഞ്ചേരി - 16
ഉള്ള്യേരി - 14
കൊടുവള്ളി - 13
തിരുവമ്ബാടി - 12
ഒളവണ്ണ - 12
ഏറാമല - 10
ഫറോക്ക് - 10
ബാലുശ്ശേരി - 10
കൊടിയത്തൂര്‍ - 10
കുറ്റ്യാടി - 10
ചെങ്ങോട്ടുകാവ് - 9
കക്കോടി - 9
മണിയൂര്‍ - 9
ഓമശ്ശേരി - 9
ഒഞ്ചിയം - 9
കായക്കൊടി - 7
കൂരാച്ചുണ്ട് - 6
കൂത്താളി - 6
നന്മണ്ട - 6
നരിക്കുനി - 6
താമരശ്ശേരി - 6
ചേളന്നൂര്‍ - 5
കാരശ്ശേരി - 5
കൊയിലാണ്ടണ്‍ി - 5
മുക്കം - 5
പേരാമ്ബ്ര - 5
വേളം - 5
കോവിഡ് പോസിറ്റീവായ ആരോഗ്യപ്രവര്‍ത്തകര്‍ - 5
കോഴിക്കോട് കോര്‍പ്പറേഷന്‍ - 2 ( ആരോഗ്യപ്രവര്‍ത്തകര്‍)
അത്തോളി - 1 ( ആരോഗ്യപ്രവര്‍ത്തക)
ചെറുവണ്ണൂര്‍.ആവള - 1 ( ആരോഗ്യപ്രവര്‍ത്തക)
ചെങ്ങോട്ടുകാവ് - 1 ( ആരോഗ്യപ്രവര്‍ത്തകന്‍)
• രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ - 7510
• കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റു ജില്ലക്കാര്‍ - 199
നിലവില്‍ ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി.കള്‍
എന്നിവിടങ്ങളില്‍ ചികിത്സയിലുളളവര്‍
• കോഴിക്കോട് മെഡിക്കല്‍ കോളേജ് - 219
• ഗവ.

No comments