Breaking News

തദ്ദേശ ഭരണ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ ജില്ല പഞ്ചായത്തുകളിലെ 25 സീറ്റുകളില്‍ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം മത്സരിക്കും

 


തദ്ദേശ ഭരണ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ ജില്ല പഞ്ചായത്തുകളിലെ 25 സീറ്റുകളില്‍ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം മത്സരിക്കും. കുട്ടനാട് ഒഴികെയുള്ള സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ തീരുമാനമായെന്ന് പി ജെ ജോസഫ് തൊടുപുഴയില്‍ അറിയിച്ചു.

തിരുവനന്തപുരം, മലപ്പുറം, കാസര്‍കോട് എന്നിവ ഒഴികെയുള്ള ജില്ലകളിലെല്ലാം ജോസഫ് വിഭാഗത്തിന് സ്ഥാനാര്‍ത്ഥികളുണ്ട്. കോട്ടയം ജില്ല പഞ്ചായത്തിലാണ് കൂടുതല്‍ സീറ്റ്, 9 എണ്ണം. ഇടുക്കി ജില്ല പഞ്ചായത്തിലെ അഞ്ച് സീറ്റുകളിലും കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം മത്സരിക്കും

No comments