ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന് ഡല്‍ഹിയില്‍
ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന് ഡല്‍ഹിയില്‍. ബിജെപി കേന്ദ്ര നേതാക്കളുമായി സുരേന്ദ്രന് ചര്‍ച്ച നടത്തി.
സുരേന്ദ്രനെ കേന്ദ്രനേതൃത്വം ഡല്‍ഹിയിലേക്ക് വിളിപ്പിച്ചതായാണ് സൂചന. സുരേന്ദ്രനെതിരെ ശോഭാ സുരേന്ദ്രന് കേന്ദ്ര നേതൃത്വത്തിന് കത്തയച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഡല്‍ഹിയിലെ ചര്‍ച്ച എന്നാണ് സൂചന.
അതേസമയം തന്നെ വിളിപ്പിച്ചതല്ലെന്നും തദ്ദേശതെരഞ്ഞെടുപ്പ് അടക്കം ചര്‍ച്ച ചെയ്യാനാണ് എത്തിയതെന്നും സുരേന്ദ്രന് വിശദീകരിച്ചു

No comments