നടി അഹാന കൃഷ്ണകുമാറിന് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു.
നടി അഹാന കൃഷ്ണകുമാറിന് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. താരം തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഇന്ഡറ്റാഗ്രാമില്‍ എത്തിയ തരാം താന്‍ രണ്ട് ദിവസ൦ മുമ്ബ് കോവിഡ് ടെസ്റ്റ് നടത്തിയെന്നും പോസറ്റീവ് ആയെന്നും. ഇതുവരെ മറ്റ് അസുഖങ്ങള്‍ ഒന്നും തന്നെയില്ലെന്നും അറിയിച്ചു. ക്വാറന്റൈന്‍ താന്‍ ആസ്വദിക്കുകയാണെന്നും തരാം പറഞ്ഞു.
“കുറച്ചുദിവസം മുന്‍പ് കൊവിഡ് പോസിറ്റീവ് ആയി. അതിനുശേഷം ഏകാന്തതയില്‍, എന്‍റെ തന്നെ സാന്നിധ്യം ആസ്വദിച്ച് ഇരിക്കുകയാണ്. കഴിഞ്ഞ രണ്ട്ദിവസംകൊണ്ട് നല്ല ആരോഗ്യനിലയിലാണ്. വൈകാതെ നെഗറ്റീവ് ആവുമെന്ന് കരുതുന്നു. ആവുമ്ബോള്‍ അറിയിക്കാം”, എന്നാണ് അഹാനയുടെ ഇന്‍സ്റ്റഗ്രാം സ്റ്റോറി.

No comments