Breaking News

മ​ന്ത്രി​സ​ഭ വി​ക​സ​ന​ത്തി​ന്​ പി​ന്നാ​ലെ ക​ര്‍​ണാ​ട​ക ബി.​ജെ.​പി​യി​ലു​ണ്ടാ​യ പൊ​ട്ടി​ത്തെ​റി​യി​ല്‍ യെ​ദി​യൂ​ര​പ്പ സ​ര്‍​ക്കാ​ര്‍ പ്ര​തി​രോ​ധ​ത്തി​ല്‍


 ബം​ഗ​ളൂ​രു: മ​ന്ത്രി​സ​ഭ വി​ക​സ​ന​ത്തി​ന്​ പി​ന്നാ​ലെ ക​ര്‍​ണാ​ട​ക ബി.​ജെ.​പി​യി​ലു​ണ്ടാ​യ പൊ​ട്ടി​ത്തെ​റി​യി​ല്‍ യെ​ദി​യൂ​ര​പ്പ സ​ര്‍​ക്കാ​ര്‍ പ്ര​തി​രോ​ധ​ത്തി​ല്‍. മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രെ ഗു​രു​ത​ര ആ​രോ​പ​ണ​വു​മാ​യി മു​തി​ര്‍​ന്ന നേ​താ​വ്​ ബ​സ​ന​ഗൗ​ഡ പാ​ട്ടീ​ല്‍ യ​ത്​​നാ​ലാ​ണ്​ രം​ഗ​ത്തു​വ​ന്ന​ത്. യെ​ദി​യൂ​ര​പ്പ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ര​ഹ​സ്യ സീ​ഡി ക​രു​വാ​ക്കി ബ്ലാ​ക്ക്​​മെ​യി​ല്‍ ചെ​യ്​​താ​ണ്​ മൂ​ന്ന്​ എം.​എ​ല്‍.​എ​മാ​ര്‍ മ​ന്ത്രി​സ്​​ഥാ​നം കൈ​ക്ക​ലാ​ക്കി​യ​തെ​ന്നാ​ണ്​ യ​ത്​​നാ​ലി​െന്‍റ ആ​രോ​പ​ണം.

വി​ഷ​യം ക​ത്തി​പ്പ​ട​ര്‍​ന്ന​തോ​ടെ, ബി.​െ​ ജ .​പി എം.​എ​ല്‍.​എ​യു​ടെ ആ​രോ​പ​ണ​ത്തി​ല്‍ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന്​ പ്ര​തി​പ​ക്ഷം ആ​വ​ശ്യ​പ്പെ​ട്ടു.

No comments