നിയമസഭാ തെരഞ്ഞെടുപ്പില് കേരളത്തില് എല്ഡിഎഫ് വീണ്ടും അധികാരത്തില്
ന്യൂഡല്ഹി> നിയമസഭാ തെരഞ്ഞെടുപ്പില് കേരളത്തില് എല്ഡിഎഫ് വീണ്ടും അധികാരത്തില് വരുമെന്ന് എബിപി--സി വോട്ടര് അഭിപ്രായ സര്വേ. എല്ഡിഎഫിന് 85 സീറ്റും യുഡിഎഫിന് 53 സീറ്റുമാണ് പ്രവചനം.
തമിഴ്നാട്ടില് ഡിഎംകെ നേതൃത്വത്തിലുള്ള സഖ്യം അധികാരത്തില് വരും. 234 അംഗ നിയമസഭയില് ഡിഎംകെ മുന്നണിക്ക് 164 സീറ്റ് ലഭിച്ചേക്കും. അസമില് എന്ഡിഎ അധികാരം നിലനിര്ത്തും. 126 അംഗ സഭയില് 77 സീറ്റ്

No comments