കോവിഡ് കാലത്ത് രോഗവ്യാപനം തടഞ്ഞുകൊണ്ട് മദ്യവില്‍പ്പന പുനഃരാരംഭിക്കുന്നതിന് സര്‍ക്കാര്‍ അവതരിപ്പിച്ച് ബെവ് ക്യൂ ആപ്ലിക്കേഷന്‍ റദ്ദാക്കി
തിരുവനന്തപുരം: കോവിഡ് കാലത്ത് രോഗവ്യാപനം തടഞ്ഞുകൊണ്ട് മദ്യവില്‍പ്പന പുനഃരാരംഭിക്കുന്നതിന് സര്‍ക്കാര്‍ അവതരിപ്പിച്ച് ബെവ് ക്യൂ ആപ്ലിക്കേഷന്‍ റദ്ദാക്കി. ബവ്കോ എംഡിയുടെ കത്തിന്റെ അടിസ്ഥാനത്തിലാണു നടപടി. എന്നാല്‍ കോവിഡ് മാനദണ്ഡങ്ങളും സുരക്ഷ മുന്‍കരുതലുകളും പാലിച്ചായിരിക്കും ടോക്കണില്ലാതെ വില്‍പ്പന നടത്തുക.

No comments