കെപിസിസി പ്രസിഡണ്ട് പദവിക്ക് മോഹമില്ലെന്ന് കെ സുധാകരന്‍ എംപി
കണ്ണൂര്‍: കെപിസിസി പ്രസിഡണ്ട് പദവിക്ക് മോഹമില്ലെന്ന് കെ സുധാകരന്‍ എംപി. താനൊരു ആര്‍ത്തിപണ്ടാരമല്ല. പാര്‍ട്ടി ഏല്‍പ്പിച്ചാല്‍ ഉത്തരവാദിത്വം ഏറ്റെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഉമ്മന്‍ചാണ്ടിയുടെ വരവ് ആത്മവിശ്വാസമുണ്ടാക്കുന്നു. കെപിസിസി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ മത്സരിക്കുന്നതില്‍ തെറ്റില്ലെന്നും സുധാകരന്‍ പറഞ്ഞു.
കെപിസിസി താത്കാലിക അദ്ധ്യക്ഷനായി കെ സുധാകരനെ തെരഞ്ഞെടുത്തേക്കും. മുല്ലപള്ളി രാമചന്ദ്രന്‍ സ്ഥാനാര്‍ത്ഥിയാവാന്‍ സാധ്യതയുള്ളതിനാലാണ് സുധാകരനെ അദ്ധ്യക്ഷനാക്കാനുള്ള ഹൈക്കമാന്‍ഡ് നീക്കം.
സുധാകരനെ താത്കാലിക അദ്ധ്യക്ഷനാക്കുന്നത് ഗുണകരമാകുമെന്നാണ് ഹൈക്കമാന്‍ഡ് വിലയിരുത്തല്‍.

No comments