Breaking News

ജില്ലയില്‍ ഇതുവരെ 20037 പേര്‍ക്ക് കോവിഡ് വാക്‌സിന്‍ നല്‍കി

 


കൊല്ലം: ജില്ലയില്‍ ഇതുവരെ 20037 പേര്‍ക്ക് കോവിഡ് വാക്‌സിന്‍ നല്‍കി. ഇന്നലെ 863 പേര്‍ക്കാണ് വാക്‌സിന്‍ നല്‍കിയത്. കേന്ദ്രം, വാക്‌സിന്‍ നല്‍കിയ കണക്ക് എന്ന ക്രമത്തില്‍ ചുവടെ.

സി എച്ച്‌ സി അഞ്ചല്‍-60, സി എച്ച്‌ സി ചവറ-32, സി എച്ച്‌ സി കലയ്ക്കോട്-49, സി എച്ച്‌ സി കുളക്കട-64, സി എച്ച്‌ സി കുളത്തൂപ്പുഴ-59, സി എച്ച്‌ സി നെടുമണ്‍കാവ്-15, സി എച്ച്‌ സി തെക്കുംഭാഗം-20, സി എച്ച്‌ സി വെളിനല്ലൂര്‍-12, ജില്ലാ ആയുര്‍വേദ ആശുപത്രി-70, എഫ് എച്ച്‌ സി മാങ്കോട്, ചിതറ-28, കരുനാഗപ്പള്ളി താലൂക്ക് ആസ്ഥാന ആശുപത്രി-23, കൊട്ടാരക്കര താലൂക്ക് ആസ്ഥാന ആശുപത്രി-61, പുനലൂര്‍ താലൂക്ക് ആസ്ഥാന ആശുപത്രി-47, ശാസ്താംകോട്ട താലൂക്ക് ആസ്ഥാന ആശുപത്രി-40, കരുനാഗപ്പള്ളി വലിയത്ത് ആശുപത്രി-13, കൊട്ടാരക്കര വിജയ ആശുപത്രി-10, എ ആര്‍ ക്യാമ്ബ്-91, പി എച്ച്‌ സി ചാത്തന്നൂര്‍-31, സി എച്ച്‌ സി നിലമേല്‍-52, താലൂക്ക് ആശുപത്രി കുണ്ടറ-86.

The post കോവിഡ് വാക്‌സിന്‍ 20037 പേര്‍ക്ക് നല്‍കി first appeared on MalayalamExpressOnline.

Dailyhunt

No comments