എറണാകുളം ജില്ലയില്‍ ഇന്ന് 424 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു
കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് 424 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 410 പേര്‍ക്കും രോഗം പിടിപെട്ടത് സമ്ബര്‍ക്കത്തിലൂടെയാണ്.11 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.ഒരു ആരോഗ്യപ്രവര്‍ത്തകന് കൂടി ഇന്ന് സമ്ബര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ രണ്ടു പേര്‍ വിദേശം,ഇതര സംസ്ഥാനം എന്നിവടങ്ങളില്‍ നിന്നും എത്തിയവരാണ്.
തൃപ്പൂണിത്തുറ- 22,ആലുവ- 16,എടത്തല -16,തുറവൂര്‍-14,കോതമംഗലം-13,മൂവാറ്റുപുഴ-13,തൃക്കാക്കര-12,ഇടപ്പള്ളി-11,പായിപ്ര-10,പിറവം- 10,നെടുമ്ബാശ്ശേരി -9,കളമശ്ശേരി-8,ചൂര്‍ണ്ണിക്കര-8,മരട്- 8ഒക്കല്‍-7,മട്ടാഞ്ചേരി-7,അങ്കമാലി-6,അശമന്നൂര്‍-6,ഐക്കാരനാട്-6,കടവന്ത്ര-6,കറുകുറ്റി-6,കാലടി-6,നോര്‍ത്തുപറവൂര്‍-6,പാലാരിവട്ടം-6,മഴുവന്നൂര്‍-6,വെണ്ണല-6,ശ്രീമൂലനഗരം-6,ആരക്കുഴ-5,ഏലൂര്‍- 5,കടുങ്ങല്ലൂര്‍-5,കോട്ടുവള്ളി-5,വൈറ്റില-5 എന്നിങ്ങനെ ഇന്ന് രോഗം സ്ഥിരീകരിച്ചു.

No comments