കൊല്ലം ജില്ലയില്‍ ഇന്ന് 525 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.
കൊല്ലം : ജില്ലയില്‍ ഇന്ന് 525 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 325 പേര്‍ രോഗമുക്തി നേടി. മുനിസിപ്പാലിറ്റികളില്‍ കൊട്ടാരക്കര, പുനലൂര്‍, കരുനാഗപ്പള്ളി ഭാഗങ്ങളിലും ഗ്രാമപഞ്ചായത്ത് പ്രദേശങ്ങളില്‍ കുളക്കട, ഉമ്മന്നൂര്‍, പ•ന, തേവലക്കര, പോരുവഴി, പവിത്രേശ്വരം, തൃക്കരുവ, വെട്ടിക്കവല, മൈലം, പെരിനാട്, ചടയമംഗലം, അലയമണ്‍, ശൂരനാട് നോര്‍ത്ത്, അഞ്ചല്‍, മയ്യനാട്, ചവറ എന്നിവിടങ്ങളിലുമാണ് രോഗബാധിതര്‍ കൂടുതലുള്ളത്.
വിദേശത്ത് നിന്നെത്തിയ ഒരാള്‍ക്കും ഇതര സംസ്ഥാനത്തു നിന്നെത്തിയ ഒരാള്‍ക്കും സമ്ബര്‍ക്കം വഴി 516 പേര്‍ക്കും ഉറവിടം വ്യക്തമല്ലാത്ത മൂന്നു പേര്‍ക്കും നാലു ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു.

No comments