Breaking News

വിലകൂടുന്നു വസ്തുക്കള്‍

 


ഡല്‍ഹി : സാധാരണ ജനങ്ങള്‍ക്കായി നിരവധി പദ്ധതികള്‍ വിഭാവനം ചെയ്തുകൊണ്ടുള്ള കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിച്ച ഒരു മണിക്കൂര്‍ നാലപ്പത്തു മിനിറ്റ് നീണ്ടു നില്‍ക്കുന്ന ബഡ്‌ജറ്റ്‌ അവസാനിച്ചു. ബജറ്റില്‍ പെട്രോളിനും മദ്യത്തിനും എണ്ണകള്‍ക്കും സെസ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. അതേസമയം ഇന്ധനങ്ങള്‍ക്ക് നിലവില്‍ നിലവിലെ എക്സൈസ് ഡ്യൂട്ടി കുറച്ചതിനാല്‍ വില കൂടില്ലെന്നാണ് വിലയിരുത്തല്‍.

വിലകൂടുന്നു വസ്തുക്കള്‍

ഇലട്രോണിക് ഐറ്റംസ്, മൊബൈല്‍ ചാര്‍ജര്‍, ലെതര്‍ ഷൂ, കാബൂളി ഛന എന്നിവയ്ക്ക് വിലക്കൂടും. കൂടാതെ, പയര്‍ വര്‍ഗങ്ങള്‍, വാഹനങ്ങളുടെ പാര്‍ട്ട്സ് എന്നിവയ്ക്കും വില വര്‍ധിക്കും.

No comments