ഇന്ത്യയ്ക്കെതിരെ ഒന്നാം ഇന്നിങ്സില്‍ നേടിയ കൂറ്റന്‍ സ്കോറിന്റെ ആത്മവിശ്വാസത്തില്‍ രണ്ടാം ഇന്നിങ്സിനിറങ്ങിയ ഇംഗ്ലണ്ടിനെ പിടിച്ചുകെട്ടി ആതിഥേയര്‍
ചെന്നൈ: ഇന്ത്യയ്ക്കെതിരെ ഒന്നാം ഇന്നിങ്സില്‍ നേടിയ കൂറ്റന്‍ സ്കോറിന്റെ ആത്മവിശ്വാസത്തില്‍ രണ്ടാം ഇന്നിങ്സിനിറങ്ങിയ ഇംഗ്ലണ്ടിനെ പിടിച്ചുകെട്ടി ആതിഥേയര്‍. ആദ്യ ഇന്നിങ്സില്‍ ഇന്ത്യയെ 337 റണ്‍സിന് പുറത്താക്കി രണ്ടാം ഇന്നിങ്സ് ആരംഭിച്ച ഇംഗ്ലണ്ടിന് സ്കോര്‍ മൂന്നക്കം കടന്നപ്പോഴേക്കും അഞ്ച് വിക്കറ്റുകള്‍ നഷ്ടമായി. ഒടുവില്‍ വിവരം ലഭിക്കുമ്ബോള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 119 റണ്‍സെന്ന നിലയിലാണ് ഇംഗ്ലണ്ട്. അതേസമയം, ആകെ ലീഡ് 360 റണ്‍സാണ്.

No comments