Breaking News

യുഎഇയില്‍ 2,798 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം .

 


അബുദാബി: യുഎഇയില്‍ 2,798 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം . ചികിത്സയിലായിരുന്ന 3933 പേര്‍ മരണപ്പെട്ടു . കഴിഞ്ഞ 24 മണിക്കൂറിനിടെ ഒന്‍പത് മരണങ്ങളും പുതിയതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.

1,48,587 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഔദ്യോഗിക കണക്കുകള്‍ പ്രകാരം രാജ്യത്ത് ഇതുവരെ 3,29,293 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 3,09,692 പേരാണ് രോഗമുക്തരായത്. 930 മരണങ്ങള്‍ ഇതുവരെ സ്ഥിരീകരിച്ചു . നിലവില്‍ 18,671 കൊവിഡ് രോഗികള്‍ യുഎഇയിലുണ്ട്.

The post യുഎഇയില്‍ 2798 പേര്‍ക്ക് കൂടി കൊവിഡ് first appeared on MalayalamExpressOnline.

Dailyhunt

No comments