സൗഹൃദ മത്സരത്തില്‍ ഒമാനെ സമനിലയില്‍ പിടിച്ചതിന്റെ ആത്മവിശ്വാസത്തില്‍ ഇറങ്ങിയ ഇന്ത്യക്ക് പക്ഷേ കനത്ത പ്രഹരമാണ് യുഎഇ കരുതി വെച്ചത്. 6-0ന് കളി അവസാനിച്ചപ്പോള്‍ വീണ്ടും നിരാശയിലേക്ക് ഇന്ത്യന്‍ ഫുട്‌ബോള്‍ ലോകം വീണു. 2010ല്‍ കുവൈറ്റിനോട് 9-1ന് തോറ്റതിന് ശേഷമുള്ള ഇന്ത്യയുടെ ഏറ്റവും വലിയ വീഴ്ചയാണ് ഇത്.
ഇന്ത്യക്ക് വൻ തോൽവി
Reviewed by Web Desk
on
March 30, 2021
Rating: 5
No comments