Breaking News

കാ​​ര്യ​​ങ്ങ​​ള്‍ തു​​റു​​ന്നു​​പ​​റ​​യു​​ന്പോ​​ള്‍ ആ​​രും പ​​രി​​ഭ​​വി​​ച്ചി​​ട്ടു കാ​​ര്യ​​മി​​ല്ലെ​​ന്നും എ​​ന്‍​​എ​​സ്‌എ​​സ്

 


ച​​ങ്ങ​​നാ​​ശേ​​രി: എ​​ന്‍​​എ​​സ് ഉ​​ന്ന​​യി​​ച്ച വി​​ഷ​​യ​​ങ്ങ​​ള്‍ സം​​ബ​​ന്ധി​​ച്ച്‌ മു​​ഖ്യ​​മ​​ന്ത്രി ന​​ല്‍​​കു​​ന്ന മ​​റു​​പ​​ടി​​യി​​ലെ പൊ​​ള്ള​​ത്ത​​ര​​ങ്ങ​​ള്‍ ആ​​ര്‍​​ക്കും മ​​ന​​സി​​ലാ​​കു​​മെ​​ന്നും കാ​​ര്യ​​ങ്ങ​​ള്‍ തു​​റു​​ന്നു​​പ​​റ​​യു​​ന്പോ​​ള്‍ ആ​​രും പ​​രി​​ഭ​​വി​​ച്ചി​​ട്ടു കാ​​ര്യ​​മി​​ല്ലെ​​ന്നും എ​​ന്‍​​എ​​സ്‌എ​​സ് ജ​​ന​​റ​​ല്‍​​ സെ​​ക്ര​​ട്ട​​റി ജി.​​ സു​​കു​​മാ​​ര​​ന്‍ നാ​​യ​​ര്‍.


മ​​ന്നം​​ ജ​​യ​​ന്തി പൊ​​തു​​അ​​വ​​ധി ദി​​വ​​സ​​മാ​​ണെ​​ങ്കി​​ലും നെ​​ഗോ​​ഷ്യ​​ബി​​ള്‍ ഇ​​ന്‍​​സ്്ട്രുമെ​​ന്‍റ്സ് ആ​​ക്ടി​​ന്‍റെ പ​​രി​​ധി​​യി​​ല്‍ ഉ​​ള്‍​​പ്പെ​​ടു​​ന്ന പൊ​​തു​​ അ​​വ​​ധി​​യാ​​ക്കി പ്ര​​ഖ്യാ​പി​​ക്ക​​ണ​​മെ​​ന്നും ആ​​വ​​ശ്യ​​പ്പെ​​ട്ട് 2017 ഡി​​സം​​ബ​​ര്‍ 21ലും 2018​​ ഫെ​​ബ്രു​​വ​​രി ആ​​റി​​നും ര​​ണ്ടു നി​​വേ​​ദ​​ന​ങ്ങ​​ളാ​​ണ് എ​​ന്‍​​എ​​സ്‌എ​​സ് മു​​ഖ്യ​​മ​​ന്ത്രി​​ക്ക് സ​​മ​​ര്‍​​പ്പി​​ച്ചി​​രു​​ന്ന​​ത്.

No comments