വന്‍ ജനപങ്കാളിത്തത്തോടുകൂടി ചിറ്റൂര്‍ ഐക്യജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥി സുമേഷ് അച്യുതന്‍്റെ പദയാത്ര ഏറെ ശ്രദ്ധേയമായി.
നല്ലേപ്പിള്ളി: വന്‍ ജനപങ്കാളിത്തത്തോടുകൂടി ചിറ്റൂര്‍ ഐക്യജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥി സുമേഷ് അച്യുതന്‍്റെ പദയാത്ര ഏറെ ശ്രദ്ധേയമായി. നല്ലേപ്പിള്ളി അപ്പുപിള്ളയൂരില്‍ നിന്നും
ആരംഭിച്ച പദയാത്ര നല്ലേപിള്ളി ടൗണില്‍ സമാപിച്ചു.
വഴിനീളെ കാത്തുനിന്ന ആബാലവൃദ്ധം ജനങ്ങളെ വണങ്ങിയാണ് യാത്ര തുടര്‍ന്നത്. സദാനന്ദന്‍, രഘുനാഥ്, മുതിര്‍ന്ന നേതാവ് ചന്ദ്രന്‍ മാഷ് തുടങ്ങിയവര്‍ നേത്യത്വം നല്‍കി. നല്ലേപ്പിള്ളിയില്‍ നടന്ന സമാപന സമ്മേളനം എഐസിസി വക്കതാവ് ഷമ മുഹമ്മദ് ഉത്ഘാനം ചെയ്തു. പ്രമുഖ നേതാക്കള്‍ പങ്കെടുത്തു സംസാരിച്ചു.

No comments