Breaking News

രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ ദില്ലി എയിംസില്‍ പ്രവേശിപ്പിച്ചു

 


ദില്ലി: രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ ദില്ലി എയിംസില്‍ പ്രവേശിപ്പിച്ചു. നെഞ്ചിലെ അസ്വസ്ഥതയെ തുടര്‍ന്ന് ഇന്നലെ സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ച രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ ഇന്ന് എംയിസിലേക്ക് മാറ്റുകയായിരുന്നു. വിദ്ഗധ ചികിത്സയിലേക്കായിട്ടാണ് എംയിസിലേക്ക് മാറ്റിയത്. നില തൃപ്തികരമാണെന്നും ചികിത്സ തുടരുകയാണെന്നും ദില്ലി എംയിസ് അറിയിച്ചു

No comments