Breaking News

ചാക്കോ പാലം വലിച്ചു..?? സുരേഷ് ബാബു കോൺഗ്രസ് വിട്ടേക്കും..

 


കോ​ഴി​ക്കോ​ട്: കോ​ണ്‍​ഗ്ര​സ് പാ​ര്‍​ട്ടി​വി​ടു​ന്ന​ത് ആ​ലോ​ചി​ക്കു​ന്ന​താ​യി കെ​പി​സി​സി മു​ന്‍ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പി.​എം. സു​രേ​ഷ് ബാ​ബു. കോ​ണ്‍​ഗ്ര​സ് പാ​ര്‍​ട്ടി​യു​ടെ പ്ര​സ​ക്തി ന​ഷ്ട​പ്പെ​ട്ടു. പാ​ര്‍​ട്ടി​ക്ക് ദേ​ശീ​യ ത​ല​ത്തി​ല്‍ നേ​തൃ​ത്വം ഇ​ല്ലാ​താ​യെ​ന്നും സു​രേ​ഷ് ബാ​ബു വി​മ​ര്‍​ശ​നം ന​ട​ത്തി.


കോ​ണ്‍​ഗ്ര​സ് പാ​ര്‍​ട്ടി​യു​മാ​യി മാ​ന​സി​ക​മാ​യി അ​ക​ന്നു ക​ഴി​ഞ്ഞു. പാ​ര്‍​ട്ടി​യി​ല്‍ ഉ​റ​ച്ച്‌ നി​ല്‍​ക്കാ​ന്‍ പാ​ര്‍​ട്ടി​യു​ടെ ആ​ശ​യ​മോ നേ​തൃ​ത്വ​മോ പ്ര​സ​ക്ത​മ​ല്ല. തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​മ്ബ് പാ​ര്‍​ട്ടി വി​ട്ടേ​ക്കും. ഇ​തി​നു ശേ​ഷം എ​ന്തു ചെ​യ്യ​ണ​മെ​ന്നു​ള്ള കാ​ര്യം ആ​ലോ​ചി​ക്കു​ക​യാ​ണെ​ന്നും സു​രേ​ഷ് ബാ​ബു പ​റ​ഞ്ഞു.

No comments